നിറമില്ലാത്ത വെളിച്ചങ്ങള്‍ക്ക് പറയാനുള്ളത്.

സ്സിലായി. എല്ലാ സായാഹ്നങ്ങളിലും ജീവിതത്തിന്‍റെ വിവിധ അര്‍ത്ഥതലങ്ങലെക്കുറിച്ചു അവര്‍ പരസ്പരം സംവാദിച്ചു. പിതാവില്‍ നിന്നും അഭ്യസിച്ച സ്വപ്നവ്യാഖ്യാനം മാഷ്‌ ചെറിയതോതില്‍ മജീദില്‍ നിന്നും അഭ്യസിച്ചു. മകന്‍റെ ഉടമസ്ഥയിലുള്ള പട്ടണത്തിലെ തുണിക്കടയുടെ ചുമതല മാഷ്‌ മജീദിനെ ഏല്‍പ്പിച്ചു. മജീദിന്‍റെ വരവും കാത്ത് മാഷ്‌ വരാന്തയില്‍ എന്നും വൈകുന്നേരം കാത്തിരിക്കും. അതാത് ദിവസത്തെ സമ്പാദ്യം എണ്ണി നോക്കാനല്ല. അവനെയൊന്നു കാണാന്‍ ..അവനില്‍ നിന്നും ഓരോ പുതിയ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍. കഴിഞ്ഞ ദിവസം കണ്ട ഒരു സ്വപ്നം മാഷ്‌ മജീദിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. “ഞാന്‍ ചന്ദ്രനെ നോക്കി നില്‍ക്കുന്നു..എന്നിട്ട് ചന്ദ്രനില്‍ ഞാന്‍ എന്‍റെ മുഖം കാണുന്നു.” ആ സ്വപ്നത്തിന്‍റെ അര്‍ത്ഥമെന്താനെന്നു മാഷ്‌ ചോദിച്ചപ്പോള്‍ അവന്‍ ഒന്നും മിണ്ടിയില്ല. മാഷ്‌ വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു “ അത് ഒരു സന്തോഷ വാര്‍ത്തയല്ല.” “സാരമില്ല ജീവിതത്തില്‍ ഇതില്‍പരം ഇനി എന്ത് സന്തോഷമാണ് കിട്ടാനുള്ളത്? ദൈവത്തിന്‍റെ പ്രീതി മാത്രം പ്രതീക്ഷിച്ചു കഴിഞ്ഞ് പത്തു വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്ന സല്‍പ്രവര്‍ത്തികള്‍ മാത്രം മതി എനിക്ക്. ഇനി മരിച്ചാലും പ്രശ്നമില്ല. അതിനും ഞാന്‍ തയ്യാറെടുത്തുകഴിഞ്ഞു.” മാഷ്‌ വികാരാധീനനായി

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...