
നാളുകള്‍ക്കു ശേഷം അയാള്‍ വീണ്ടും കടയിലേക്ക്കയറി വന്നു.
കഴുത്തില്‍ വലിച്ചു മുറുക്കികെട്ടിയ ടൈ ഇല്ല, കയ്യില്‍ ആ നീല ഫയല്‍ ല്‍ഇല്ല. സാദാ ഡ്രെസ്സില്‍.
നീട്ടി സലാം ചൊല്ലി. ഞാന്‍മടക്കി. പുഞ്ചിരികള്‍കൈമാറി. ഷേക്ക്‌ഹാന്‍ഡില്‍ എന്റെ കൈകള്‍ വലിച്ചൂരിഎടുക്കാന്‍എന്നവണ്ണംഅയാള്‍പിടിച്ചുകുലുക്കികൊണ്ടിരുന്നു.
"മുദീര്‍ഫീ?"......ബോസ്സ്ഉണ്ടോഎന്നാണുചോദ്യം.
"ഐവ ,മുദീര്‍മൌജൂദ്"( മുദീര്‍ഉണ്ട്).....കുശലങ്ങള്‍ക്കു ശേഷം അദേഹത്തെ ബോസ്സിന്റെ കാബിനിലേക്ക് കൂട്ടികൊണ്ട്പോയി .
എന്താണാവോ ഈവരവിന്റെ ഉദ്ദേശം? എന്റെ ആലോചന അങ്ങോട്ടായിരുന്നു.
ക്ഷമിക്കണം, ആളെഞാന്‍പരിചയപ്പെടുത്തിയില്ലല്ലോ.
പേര്..........അബ്ദുള്ളസാലിഹ്.
നാട്............ഇജിപ്തുകാരന്‍.
ജോലി.......അത്ചോദിക്കരുത്.!!!!എന്തുംചെയ്യും.എന്തും ചെയ്യാനുള്ള തൊലിക്കട്ടി, മനക്കട്ടി, ഇവ രണ്ടും സമം
ചേര്‍ത്ത് ഒടുക്കത്തെ "നാക്കട്ടിയും"(വായ്ത്തല) ആയി ഇറങ്ങിയിരിക്കുന്ന സുമുഖന്‍.
കഴുത്തില്‍ വലിച്ചു മുറുക്കികെട്ടിയ ടൈ ഇല്ല, കയ്യില്‍ ആ നീല ഫയല്‍ ല്‍ഇല്ല. സാദാ ഡ്രെസ്സില്‍.
നീട്ടി സലാം ചൊല്ലി. ഞാന്‍മടക്കി. പുഞ്ചിരികള്‍കൈമാറി. ഷേക്ക്‌ഹാന്‍ഡില്‍ എന്റെ കൈകള്‍ വലിച്ചൂരിഎടുക്കാന്‍എന്നവണ്ണംഅയാള്‍പിടിച്ചുകുലുക്കികൊണ്ടിരുന്നു.
"മുദീര്‍ഫീ?"......ബോസ്സ്ഉണ്ടോഎന്നാണുചോദ്യം.
"ഐവ ,മുദീര്‍മൌജൂദ്"( മുദീര്‍ഉണ്ട്).....കുശലങ്ങള്‍ക്കു ശേഷം അദേഹത്തെ ബോസ്സിന്റെ കാബിനിലേക്ക് കൂട്ടികൊണ്ട്പോയി .
എന്താണാവോ ഈവരവിന്റെ ഉദ്ദേശം? എന്റെ ആലോചന അങ്ങോട്ടായിരുന്നു.
ക്ഷമിക്കണം, ആളെഞാന്‍പരിചയപ്പെടുത്തിയില്ലല്ലോ.
പേര്..........അബ്ദുള്ളസാലിഹ്.
നാട്............ഇജിപ്തുകാരന്‍.
ജോലി.......അത്ചോദിക്കരുത്.!!!!എന്തുംചെയ്യും.എന്തും ചെയ്യാനുള്ള തൊലിക്കട്ടി, മനക്കട്ടി, ഇവ രണ്ടും സമം
ചേര്‍ത്ത് ഒടുക്കത്തെ "നാക്കട്ടിയും"(വായ്ത്തല) ആയി ഇറങ്ങിയിരിക്കുന്ന സുമുഖന്‍.
ബന്ധം ........രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കേവലം ആറ് മാസം ഒന്നിച്ചു ഇതേ കടയില് ജോലിചെയ്തു.
ശേഷം...........ഏല്‍പിച്ച ജോലി ഒരുശതമാനം പോലും വിജയിക്കാത്തതിനാല്‍ കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ്
ചാറ്റിങ് നടത്തി ദിവസങ്ങള്‍ തള്ളിനീക്കി 29/30 ദിവസംപൂര്‍ത്തിയാകുന്നതിനു മുമ്പേ ശമ്പളം ചോദിച്ചു മുതലാളിയുടെ ഉറക്കംകെടുത്തിയത് കാരണം ആറ്മാസം പൂര്‍ത്തിയാക്കി മടങ്ങിയ മഹാന്‍.
. ബോസ്സിനെയും അനിയന്മാരെയും വേണ്ടുവോളം മണി അടിച്ചു സംസാരിച്ചു. തേനുംപാലുംപുരട്ടിയുള്ള മധുരമായ സംസാരം. പഴയ കാലം അവര്‍ മറന്നു .....അബ്ദുള്ളയുടെ നിയന്ത്രണത്തിലേ ക്ക്കാര്യങ്ങ ള്‍ വിദഗ്ദ്ധമായിനീങ്ങി..അല്ലഅബ്ദുള്ള നീക്കി... ശേഷം...........ഏല്‍പിച്ച ജോലി ഒരുശതമാനം പോലും വിജയിക്കാത്തതിനാല്‍ കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ്
ചാറ്റിങ് നടത്തി ദിവസങ്ങള്‍ തള്ളിനീക്കി 29/30 ദിവസംപൂര്‍ത്തിയാകുന്നതിനു മുമ്പേ ശമ്പളം ചോദിച്ചു മുതലാളിയുടെ ഉറക്കംകെടുത്തിയത് കാരണം ആറ്മാസം പൂര്‍ത്തിയാക്കി മടങ്ങിയ മഹാന്‍.
ഞാന്‍ ഇപ്പൊ പുതിയ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ഇവിടെ അടുത്തഒരു ക്ലിനിക്കില്‍ വര്‍ക്ക്‌ചെയ്യുന്നു....
"ദുക്തൂര്‍അല്‍-ധം" (Blood Doctor)............
യാറബ്ബുല്‍ ആലമീനായ തമ്പുരാനേ..... അറിയാതെ എന്റെ അടുത്തിരുന്ന സുഹൃത്ത് ഇത്കേട്ട കണ്ണ്മേല്പോട്ടുയര്ത്തിനീട്ടി വിളിച്ചു....അത്ഭുദം!
കേവലം രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ആറ്മാസംഞങ്ങളുടെകൂടെജോലിചെയ്തഇദ്ദേഹംഅന്നൊന്നുംവെളിപ്പെടുത്തതിരുന്നഡോക്ടര്‍പട്ടംഎങ്ങിനെഒപ്പിച്ചെടുത്തു? ഇത്രയുംവിദഗ്ധനായഒരാളുടെകൂടെആണോഞങ്ങള്‍ജോലിചെയ്തത്? സംശയംഞങ്ങളെഇരുത്തിയുംനടത്തിയുംചിന്തിപ്പിച്ചു...മണിക്കൂറോളംമുതലാളിയുമായിസംസാരിച്ചു ,എന്തെല്ലാമോപറഞ്ഞുറപ്പിച്ചു.......തിരിച്ചുപുറത്തിറങ്ങുമ്പോള്‍കയറിപോയഅബ്ദുള്ളആയിരുന്നില്ലതിരിച്ചുവന്നത്. അല്പംഗൌരവം, അഹങ്കാരം, 'നീയൊക്കെപോടെ ' എന്നാനിസാരഭാവംഒക്കെകളിയാടിയിരുന്നുആമുഖത്ത്.
ഞാന്‍പതുക്കെഎന്റെബോസ്സിനെസമീപിച്ചു, കാര്യങ്ങളുടെനിജസ്ഥിതിഅറിയാനുള്ളആവേശം!
"അതെ,അബ്ദുള്ളഇപ്പൊഒരുഡോക്ടറാണ്കേട്ടോ. വിദഗ്ധനായഡോകടര്‍."
നാളെഞങ്ങള്‍എല്ലാവരുംഅദ്ധേഹത്തിന്റെക്ലിനികിലേക്ക്പോകുന്നുണ്ട്." എനിക്കോസുഹൃത്തിനോഒന്നുംപിടികിട്ടിയില്ല. കാത്തിരിക്കാം.
പിറ്റേദിവസംമുതലാളിയുംഅനിയന്മാരായകുഞ്ഞാടുകളുംഡോക്ടര്‍അബ്ദുള്ളയുടെക്ലിനിക്കില്‍എത്തി,വൈകുന്നേരംതിരിച്ചുവന്നപ്പോള്‍കണ്ടത്, മുതലാളിതലമൊട്ടഅടിച്ചിരിക്കുന്നു, പാവംഅനിയന്മാരും......കാര്യങ്ങള്‍തിരക്കിയപ്പോഴാണ്‌മനസ്സിലായത്... "കൊമ്പ്കുത്തുക " എന്നപഴയപരിപാടിയുടെപുതിയആള്രൂപമാണ്ഈഡോക്ടര്അബ്ദുള്ളഎന്ന്.
പാവംമുതലാളിപിന്നെ ഒരാഴ്ചത്തേക്ക്കടയിലേക്ക്വന്നില്ല......പിന്നീട്വരുമ്പോആപാവങ്ങള്ക്ഷീണിച്ചുഅവശരായിരുന്നു. കലശലായഎന്തോരോഗംപിടിപെട്ടിട്ടെന്നപോലെഎല്ലുംതോലുമായിപോയിരിക്കുന്നുഎന്റെസ്വന്തംമുതലാളി.(കരയണംഎന്നുണ്ടായിരുന്നു , കണ്ണീര്‍വന്നില്ല)
ശരീരത്തിന്റെവിവിധഭാഗങ്ങളില്‍പിന്‍ചെയ്തുവച്ചഒരുമെഷീന്‍ഉപയോഗിച്ച്ദൂഷിതരക്തംവലിച്ചെടുക്കുന്നഒരുപരിപാടിആണത്രേഇത്. പാവംഎന്റെമുതലാളിയുടെതലഅരിപ്പപോലെആകിയിരിക്കുന്നു. ക്രൂരന്‍..(പഴയദേഷ്യംതീര്തതാണോആവൊ?) പിന്നീട്അടുത്തമാസവുംഇവരെകൊണ്ട്അബ്ദുള്ളരക്തംഊറ്റിച്ചു.....എല്ലായിടത്തുംമുന്നൂറുറിയാല്വങ്ങുമ്പോള്അബ്ദുള്ളവെറുംഇരുനൂരിനുചെയ്തുകൊടുക്കുന്നതിലുള്ളസന്തോഷംകൊണ്ട്ഈപാവങ്ങള്അബ്ദുള്ളയുടെവാചകമടിയില്വീണുപോയി. പിന്നീട്അടുത്തപ്രാവശ്യംപോകുമ്പോള്‍മുതലാളിയുംകുഞ്ഞാടുകളും, പഞ്ചസാരകൂടിപോയ (sugar--diabetes) എന്റെസുഹൃത്തിനെയുംകൂടെകൂട്ടി .....രക്തംശുദ്ധീകരിച്ചാല്‍എല്ലാപഞ്ചസാരയുംപോയികിട്ടുംഎന്ന്പറഞ്ഞുവിശ്വസിപ്പിച്ചു. പൊതുവേരക്തംകുറവായിരുന്നസുഹൃത്തിന്റെരക്തവുംഅബ്ദുള്ളകണ്ടമാനംഊറ്റിയെടുത്തു. എഴുന്നേറ്റുനടക്കാന്‍ആവാതെവിറയല്‍പിടിച്ച പാവംസുഹൃത്തിനെതാങ്ങിപിടിച്ചുറൂമില്‍കൊണ്ടക്കുമ്പോള്‍, മുതലാളിപിരുപിരുക്കുന്നത്കേള്‍ക്കാമായിരുന്നു.."ഇനിമേലാല്നീഈപരിപാടിക്ക്നിക്കരുത്" അതോടെമുതലാളിമാരുംനിര്ത്തിആപരിപാടി.
നാളുകള്‍ക്കു ശേഷം അബ്ദുള്ളയുടെ വളരെ അടുത്ത സുഹൃത്തായിരുന്ന മാജിദ് അല്‍ മസരിയെ കണ്ടപ്പോള്‍ ചിത്രം പൂര്‍ണമായി മനസ്സിലായി. അബ്ദുള്ളയുടെ ഭാര്യ ഇപ്പൊ ഇവടെ അടുത്ത ഒരു ഹോസ്പിറ്റലില്‍ നേഴ്സ് ആയി വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ജോലിയൊന്നുമില്ലാതെ തേരാ-പാര നടന്നിരുന്ന ഭര്‍ത്താവിനു ജോലി ഉണ്ടാക്കാനുള്ള അവരുടെ ബുദ്ധിയില്‍ ഉദിച്ച ഒരു ആശയമായിരുന്നു ഈ വ്യാജ ഡോക്ടര്‍ പട്ടം എന്നും അവന്‍ പറഞ്ഞപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ കണ്ണ് മഞ്ഞളിക്കുന്നത് കാണാമായിരുന്നു. ശാസ്ത്രിയമായ യാതൊരു അറിവും ഇല്ലാതെ എത്രയോ അറബികളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂര്‍ത്തു മൂര്‍ത്ത സൂചികള്‍ തുളച്ചു കയറ്റി അതിലൂടെ തുള്ളികളായി രക്തം ഊറ്റി കാശ് ഉണ്ടാക്കി ജീവിക്കുന്ന ഡ്രാകുള അബ്ദുള്ളയുടെ തൊലിക്കട്ടിക്ക് മുന്നില്‍ നമോവാദം!
ഇന്ന്..ഇപ്പൊ വീണ്ടും അദ്ദേഹം ഞങ്ങളുടെ കടയിലേക്ക് കയറി വന്നിരിക്കുന്നു! ക്ഷീണിച്ചു അവശനായ അബ്ദുള്ളയുടെ മുഖത്തെ പ്രസരിപ്പും ചോടിപ്പും ഒക്കെ എങ്ങോ പോയി മറഞ്ഞിരിക്കുന്നു. ദയനീയത മുറ്റിയ നോട്ടം, ...............സാകൂതം ഞാന്‍ അദ്ധേഹത്തിന്റെ മുഖത്തേക്ക് നോക്കി....... സകലതും നഷ്ടപെട്ടവന്റെ ദയനീയത ആ കണ്ണുകളില്‍ ഞാന്‍ വായിച്ചെടുത്തു.
"ഫീ ഖംസീന്‍ റിയാല്‍ മഹക്"(നിന്റെ കയ്യില്‍ ഒരു അമ്പതു രൂപ ഉണ്ടോ വായ്പ എടുക്കാന്‍?)
എന്ത്പറ്റി അബ്ദുള്ള (അറബിയില്‍).. അല്പം പേടി എന്നില്‍ ഇല്ലാതില്ല......ഞാന്‍ ആരാ മോന്‍....... ബലദിയ വന്നു പ്രശ്നം ഉണ്ടാക്കി, പോലീസ് അറസ്റ്റ് ചെയ്തു......... ആകെ പ്രശ്നം.....രണ്ടു ദിവസം മുംബ് ജയിലില്‍ നിന്ന് ഇറങ്ങി..... ഭാര്യക്ക് ശമ്പളം കിട്ടിയാല്‍ കൊണ്ട് തരാം. സത്യത്തില്‍ വ്യാജ ഡോക്ടറെ പിടിച്ചു...............................................................
"ശമ്പളം കിട്ടിയില്ല അബ്ദുള്ള, കുറച്ചു ദിവസം കഴിഞാനെങ്കില്‍ നോക്കാം".....അപ്പോഴേക്കും അബ്ദുള്ള പുതിയ വേഷത്തില്‍ ,പുതിയ ഭാവത്തില്‍ പ്രത്യക്ഷപ്പെടും എന്നരിയമായിരുന്ന ഞാന്‍ വിദഗ്ധമായി ഊരി എറിഞ്ഞു. (ഞാന്‍ വെറും ഹിന്ദി.?...!!!) . പുതിയ തട്ടിപ്പിന്റെ പദ്ധതികള്‍ മനസ്സില്‍ രൂപപ്പെടുത്താനുള്ള വ്യഗ്രതയുമായി അബ്ദുള്ള നീരസത്തോടെ എന്നോട് സലാം പറഞ്ഞു നീങ്ങുന്നത് നിര്‍നിമേഷനായി ഞാന്‍ നോക്കി നിന്നു....................................................................
posted by .c.t pakkar . alakkad
0 comments:
Post a Comment